ഒറ്റയെന്നൊരു കാടാണ്..
പച്ച പൂത്ത താഴ്‌വാരങ്ങൾ,
തണുപ്പുറയുന്ന മലഞ്ചെരിവുകൾ,
സ്വയം എന്നൊഴുകി അലയുന്ന ഒരേ ജലപാതകളും.. !
മഞ്ഞയെന്നും ചുവപ്പെന്നും മാറി മാറി ഉതിരുന്ന വെയിൽ, പക്ഷെ
ചിലപ്പോഴൊക്കെ പച്ച തെളിഞ്ഞു പൂക്കും..
കാടെന്നല്ല, ഒറ്റയെന്നു നിശബ്ദമായി..

Comments
Post a Comment