മഴഘോഷം നിറയുന്ന
പാതിരാവ്..
ഉറക്കം മുറിയുന്ന ഞാനും,
എന്റെ നല്ലപാതിയും...
ഉണർന്നങ്ങനെ കിടക്കുമ്പോൾ
ഇരുവർക്കും തോന്നുന്ന,
ഒരേ വികാരം !!
അടക്കാനാവാത്ത വിശപ്പ് !!
(ദാഹമല്ല !!)
അത്താഴത്തിന്റെ ബാക്കിവറ്റിൽ,
ഉപ്പിട്ട് പങ്കിട്ടു കഴിക്കുന്ന
ആ സുഖമത്രെ
കവി പാടിയ കവിതയും,
പ്രണയവും. .
പാതിരാവ്..
ഉറക്കം മുറിയുന്ന ഞാനും,
എന്റെ നല്ലപാതിയും...
ഉണർന്നങ്ങനെ കിടക്കുമ്പോൾ
ഇരുവർക്കും തോന്നുന്ന,
ഒരേ വികാരം !!
അടക്കാനാവാത്ത വിശപ്പ് !!
(ദാഹമല്ല !!)
അത്താഴത്തിന്റെ ബാക്കിവറ്റിൽ,
ഉപ്പിട്ട് പങ്കിട്ടു കഴിക്കുന്ന
ആ സുഖമത്രെ
കവി പാടിയ കവിതയും,
പ്രണയവും. .
Comments
Post a Comment