Skip to main content

അവരിടങ്ങൾ 11

തന്റെ നെഞ്ചിൽ മുഖം അമർത്തി നിൽക്കുന്ന അവളെ അവൻ തന്നോട് ചേർത്ത് പിടിച്ചു.തന്നിൽ നിന്നും അകലാൻ സമ്മതിക്കില്ല എന്ന വാശി പോലെ അവളുടെ നഖങ്ങൾ തന്റെ പുറത്ത് ആഴ്ന്നിരിക്കുന്നു എന്നു അവനു തോന്നി.അവളുടെ നെഞ്ചിൽ കുരുങ്ങിയൊരു കരച്ചിൽ എപ്പോൾ വേണമെങ്കിലും പൊട്ടിച്ചിതറിയേക്കാം എന്ന തോന്നലിൽ അവൻ അവളെ വീണ്ടും ഇറുകി പുണർന്നു കൊണ്ട് അവളുടെ ചുമലിൽ പതിയെ തഴുകി..അവളുടെ ദീർഘ നിശ്വാസങ്ങൾ അവന്റെ നെഞ്ചിൽ വീണുകൊണ്ടിരുന്നു.

ഏയ്..?! അവൻ പതിയെ അവളെ തന്റെ നെഞ്ചിൽ നിന്നു അടർത്താൻ ശ്രമിച്ചു..പക്ഷെ അവൾ കൂടുതൽ ചേർന്നു നിന്നതേ ഉള്ളു..
"ഞാൻ പറയുന്നത് കേൾക്ക്.." അവൾ ബലമായി അവളെ അടർത്തിയെടുത്തു..കൈകൾ കൊണ്ട് കവിളിൽ അമർത്തി അവളുടെ കണ്ണുകളിൽ നോക്കി..അവളുടെ ചുണ്ടുകളിലെ നിസ്സഹായമായ വിതുമ്പലുകൾ അവന്റെയുള്ളിൽ പോറലുകൾ വീഴ്ത്തി.

"ഇന്നൊരു ദിവസം എനിക്ക് എല്ലാവർക്കും വേണ്ടി നിന്നു കൊടുക്കാതെ പറ്റില്ല..എനിക്കോ നിനക്കോ എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിനു മുൻപ് എല്ലാം സംഭവിച്ചു പോയതല്ലേ..നമ്മൾ അത് മനസിലാക്കി തന്നെ അല്ലെ ഇത്ര വരെ എത്തിയത്.." വാക്കുകൾ അവന്റെ തൊണ്ടയിൽ തടഞ്ഞിട്ട് എന്നവണ്ണം അവൻ കിതച്ചു..ഒന്നു നിർത്തിയിട്ട് അവൻ തുടർന്നു.." നോക്ക്..ഏറെക്കാലം കാത്തിരുന്ന് ആണ് നിന്നെ എനിക്ക് കിട്ടിയത്..ജീവിതത്തിന്റെ പകുതിയോളം ഞാൻ ആ കാത്തിരുപ്പ് തുടർന്നു..
പക്ഷെ നിന്നെ കിട്ടിയപ്പോഴേക്കും കാത്തിരുപ്പുകളിൽ അർത്ഥമില്ല എന്ന തോന്നലിൽ എനിക്ക് വീട്ടുകാർക്ക് വേണ്ടി നിന്നു കൊടുക്കേണ്ടിയും വന്നിരുന്നു..ആഗ്രഹിച്ചതിനേക്കാൾ വലുത് എനിക്കു കിട്ടിയെന്നുള്ള തോന്നൽ തന്നെ ആണ് നിന്നെ വിട്ടുകളയാതെ എന്നോട് ചേർത്തു നിർത്താൻ എന്നെ പ്രേരിപ്പിച്ചതും..അതെന്റെ സ്വാർത്ഥത തന്നെ ആയിരിക്കും..പക്ഷെ, ഇന്ന് നടക്കാൻ പോകുന്നത് ഒരു ചടങ്ങ് മാത്രമാണ്..അതിലുപരി ഞാൻ എന്റെ പെണ്ണെന്നു നിന്നെ മാത്രമല്ലാതെ വേറെ ഒരാളെയും കണ്ടിട്ടില്ല..കാണാൻ എനിക്ക് കഴിയുകയും ഇല്ല.." അവൾ അവന്റെ മുഖത്തു നോക്കാതെ മുഖം കുനിച്ചു..അവൻ തുടർന്നു..
"ആർക്കും പറയാൻ സാധിക്കുന്ന വാക്കുകൾ ആണിത്.എനിക്കറിയാം.പക്ഷെ എനിക്കു എന്റെ ജീവിത അവസാനം വരെ എന്റെ കൈകളിൽ ഇങ്ങനെ നിന്നെ ചേർത്തു നിർത്താൻ തന്നെ ആണ് ആഗ്രഹം..അങ്ങനെ തന്നെ എനിക്ക് വേണം നിന്നെ..എന്നെ നീ വിട്ടു പോകില്ല എങ്കിൽ" അവൾ അവന്റെ നേർക്ക് മുഖം ഉയർത്തി നോക്കി..നിറഞ്ഞ കണ്ണുകൾ കൊണ്ട് ചിരിച്ചു.. അവൻ ആ കണ്ണുകൾ തുടച്ചു മുഖം പിടിച്ചു തന്റെ നെഞ്ചിൽ ചേർത്തു വച്ചു..ക്രമാതീതമായി മിടിക്കുന്ന അവന്റെ നെഞ്ചിടുപ്പുകൾ കേട്ടുകൊണ്ട് അവൾ അങ്ങനെ തന്നെ നിന്നു..തന്നെ നെഞ്ചോടു ചേർക്കുമ്പോഴെല്ലാം അവന്റെ നെഞ്ചിടിപ്പ് ഉയരാറുണ്ട് എന്നു അവൾ ഒരു ചെറു ചിരിയോടെ ഓർത്തു..അവൾ പെട്ടെന്ന് അവന്റെ നെഞ്ചിൽ നിന്നു മുഖം ഉയർത്തി..അവന്റെ കവിളിൽ ചുണ്ടുകൾ ചേർത്തു..

" എന്നെ കളഞ്ഞിട്ടു പോകും എന്ന പേടിയൊന്നും അല്ല. പക്ഷെ, എന്തോ നമുക്കിടയിലേക്ക് മറ്റൊരാൾ കടന്നു വരുന്നു എന്നുള്ള തോന്നൽ തന്നെ എനിക്ക് അസ്വസ്ഥതയാണ്..നീ എന്റെ മാത്രം ആണ്..അതിനിടയിലേക്ക് വേറെ ആരും കടന്നു വരുന്നത് എനിക്കിഷ്ടമല്ല"
അവളുടെ ശബ്ദം പതറി..

അവൻ അടുത്തു കിടന്ന കസേരയിലേക്ക് ഇരുന്നിട്ട് അവളെ മടിയിലിരുത്തി..
" നമുക്കിടയിലേക്ക് ആരും വരുന്നില്ല..ആർക്കും വരാൻ കഴിയുകയും ഇല്ല. അതോർത്ത് നീ വിഷമിക്കരുത്.ഞാൻ പറഞ്ഞില്ലേ..ഇതൊരു ചടങ്ങ് മാത്രം ആണ് എന്നെ സംബന്ധിച്ചു.അതൊന്നു കഴിയാനുള്ള സമയം.അത് മാത്രം മതി.അതിനു ശേഷം എല്ലാം പഴയത് പോലെ ആണ്.നമ്മൾ മാത്രം.ഉറപ്പ്.." അവൻ വീണ്ടും അവളെ നെഞ്ചോടു ചേർത്തു..

"ഓക്കെ..അവൾ ഒന്നു നിശ്വസിച്ചു
എന്നാൽ പൊയ്ക്കോളൂ.. അവിടെ എല്ലാവരും അന്വേഷിക്കില്ലേ?!
കല്യാണചെക്കൻ ഒളിച്ചോടി എന്നു കരുതിയാലോ..ഞാൻ വെയിറ്റ് ചെയ്യാം..പക്ഷെ ഒത്തിരി നാൾ പറ്റില്ല കേട്ടോ.."അവൾ ചിരിച്ചു..എന്തോ ആലോചിച്ചു ഇരുന്നിട്ട് അവൾ അവന്റെ മുഖത്തു നോക്കി.."പക്ഷെ നീ ഇന്ന് എന്റെ അടുത്ത് വരുമെന്ന് ഞാൻ കരുതിയില്ല " അവൻ വെറുതെ ഒന്ന് പുഞ്ചിരിച്ചു.." എന്നെ അത്രയേ മനസിലാക്കിയിട്ടുള്ളൂ അല്ലെ?! " അവൻ ചോദിച്ചു.അവൾ ഒന്നും പറഞ്ഞില്ല. അവൻ അവളുടെ കഴുത്തിൽ മുഖം അമർത്തി വെറുതെ ഇരുന്നു..അവൾ കൈവിരലുകൾ അവന്റെ അലസമായി കിടന്ന മുടിയിഴകളിലൂടെ ഓടിച്ചു..
"ഇന്ന് ഇവിടെ കാണണം എന്ന് ഞാൻ കരുതിയതല്ല..പക്ഷെ തിരിച്ചെത്തിയ ദിവസം ഇന്ന് തന്നെ ആയിപ്പോയി..അവിടുന്ന് ട്രെയിൻ കേറുമ്പോഴും ഇടക്കെവിടെ എങ്കിലും ഇറങ്ങിയാലോ എന്നായിരുന്നു ചിന്ത..എന്തൊരു യാദൃശ്ചികതയാണിത്, ഞാൻ താമസിക്കുന്ന അതേ നഗരത്തിൽ വച്ച് നീ വേറൊരു സ്ത്രീയുടെ..." അവൾ പൂർത്തിയാക്കാതെ നിർത്തി..അവൻ അവൾ പറയുന്നത് കേട്ട് കൊണ്ട് അങ്ങനെ തന്നെ ഇരുന്നു..
"പക്ഷെ സ്റ്റേഷനിൽ എത്തിയപ്പോൾ, എന്നെയും കാത്ത് നിന്നെ അവിടെ കണ്ടപ്പോൾ ഞാൻ വീണു പോകും എന്ന് തോന്നി..ഇത്ര വെളുപ്പിനെ എനിക്ക് വേണ്ടി നീ... അതും നിന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസം ആയിട്ടും..അത്രക്ക് പ്രാധാന്യം ഉണ്ടോ എനിക്ക്.. ഉം?!! " അവൾ അവന്റെ മുഖം പിടിച്ചുയർത്തി. അവൻ ഒന്നും മിണ്ടാതെ പെട്ടെന്ന് അവളുടെ മുഖം കൈകളിൽ എടുത്ത് ചുണ്ടുകളിൽ അമർത്തി ചുംബിച്ചു..അവൾ ഒന്നു ഞെട്ടിയെങ്കിലും അവന്റെ കൈകളിൽ നിന്നു അകന്നു മാറിയില്ല. അവളുടെ ചുണ്ടുകളിൽ കണ്ണീരിന്റെ നനവ് തിരിച്ചറിഞ്ഞപ്പോൾ അവൻ മുഖം ഉയർത്തി.കണ്ണീരു കലർന്ന അവളുടെ മുഖം അവൻ കണ്ടു..അവൻ പെട്ടെന്ന് അവളെ കൈകളിൽ കോരിയെടുത്തു എതിർവശത്തുള്ള ബെഡ്റൂമിലേക്ക് നടന്നു.. ഒരു കുഞ്ഞിനെപ്പോലെ അവളെ ബെഡിൽ കിടത്തുമ്പോൾ അവൾ പക്ഷെ എതിർത്തു.."വേണ്ട..ഇന്ന് വേണ്ട.." അവളുടെ സ്വരത്തിൽ അപേക്ഷ നിറഞ്ഞു..
" വേണം ..ഇന്ന് തന്നെയാണ് വേണ്ടത്.." അവന്റെ ചൂടുള്ള നിശ്വാസം അവളുടെ കാതുകൾ പൊള്ളിച്ചു.. തന്റെ ശരീരത്തിലേക്ക് അമർന്ന അവന്റെ നെഞ്ചിൽ അവൾ കൈ വച്ചു..
" പ്ളീസ്..?!
അവൻ അവളുടെ കൈയെടുത്തു മാറ്റി കഴുത്തിനടിയിലൂടെ കൈകൾ ചേർത്ത് അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു..
"നീ എന്റെ മാത്രമാണ്, വേറെ ആർക്കും ഞാൻ നൽകില്ല..നിന്റെ മാത്രം ആയിരുന്നാൽ മതി എനിക്ക് , ശരീരം കൊണ്ടും മനസു കൊണ്ടും.."അവൻ പിറുപിറുത്തു..അവൾ പ്രതിരോധം അവസാനിപ്പിച്ചു അവനെ തന്റെ ശരീരത്തിലേക്ക് ചേർത്തമർത്തി..അവളുടെ മുഖം ഉമ്മകൾ കൊണ്ട് മൂടി, അവൻ പതിയെ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു.. അവന്റെ പൊള്ളുന്ന നാവിന്റെ ചൂടിൽ അവൾ ഉരുകി..അവന്റെ മുടിയിഴകളിൽ അവൾ കൈകൾ ചേർത്തു മുറുക്കി.. അവൻ അതിനൊപ്പം അവളുടെ ദേഹത്തേക്ക് ഇഴുകി ചേർന്നു.. അവളുടെ അണിവയറിലൂടെ ഊർന്ന അവന്റെ വിരലുകൾ അവളുടെ വസ്ത്രങ്ങളുടെ കുടുക്കുകൾ തേടി..ഭ്രാന്ത വേഗങ്ങളുടെ കരുത്ത് താങ്ങാൻ കഴിയാതെ അവളുടെ ദേഹത്തു നിന്നവ ഓരോന്നായി അഴിഞ്ഞു വീണുകൊണ്ടിരുന്നു..തുടർന്ന് അവൻ സ്വയം വസ്ത്രങ്ങളിൽ നിന്നു മോചിതനായി.നഗ്നശരീരങ്ങളായി അവർ പരസ്പരം കണ്ടു.
അവന്റെ കിതപ്പുകളിൽ അവൾ പിടഞ്ഞു.. അവളുടെ കഴുത്തിൽ നിന്നു വിയർപ്പതുള്ളികൾ നിലതെറ്റി ഒഴുകി..അവളുടെ ഗന്ധം ആവോളം നുകർന്ന് അവന്റെ ചുണ്ടുകൾ അവളുടെ മാറിടങ്ങൾ പരതി.. ഇരുകൈകളും കൊണ്ടമർത്തി അവളുടെ ഉന്നതങ്ങളിൽ അവൻ ചുണ്ട് ചേർക്കുമ്പോൾ അവൾ വികാരനിയന്ത്രണങ്ങളിൽ നിന്നൂർന്നു വീണു കൊണ്ടിരുന്നു..അവളിൽ നിന്നുയർന്ന ഞരക്കങ്ങൾ അവന്റെ വികാരത്തെ ആളിക്കത്തിച്ചു..അവന്റെ കഴുത്തിൽ ചുറ്റിയ അവളുടെ കൈകൾ അവൻ പിടിച്ചുയർത്തി ബെഡിൽ അമർത്തി..അവളുടെ ഇടുപ്പ് മുകളിലേക്കൊന്നുയർന്നു..അവൻ ചുണ്ടുകളും നാവും കൊണ്ട് അവളുടെ പൊക്കിൾ ചുഴിയുടെ ആഴം തേടി..അവൾ കൈകൾ അവന്റെ കൈകളിൽ നിന്നു തിരിച്ചെടുത്ത് അവന്റെ തലയിൽ അമർത്തിപിടിച്ചു. അവൻ സാവധാനം മുഖം അവളുടെ അടിവയറിൽ നിന്നു താഴേക്ക് ചേർത്തു.വികാരങ്ങളുടെ നേർത്ത നൂലുകൾ പൊട്ടിച്ചിതറുന്നത് അവൾ അറിഞ്ഞു..ശ്വാസം നിയന്ത്രിക്കാനാവാതെ അവളുടെ ചുണ്ടുകൾ പിളർന്നു..അവൻ അവളുടെ നാഭിയിൽ നിന്ന് മുഖം ഉയർത്താതെ ഇടംകൈവിരലുകൾ
അവളുടെ ചുണ്ടുകളിൽ അമർത്തി..അവൾ അവന്റെ വിരലുകളിൽ പല്ലുകൾ അമർത്തി.. അവളുടെ തുടയിൽ വലംകൈ ചുറ്റി അവൻ അല്പം ഉയർത്തി..മുഖം ഒന്നുകൂടി കൂടി അമർത്തി അവൻ അവളുടെ രുചി തേടി..അവളുടെ നിലതെറ്റിയ ഞരക്കങ്ങൾ അവന്റെ നാവിന്റെ വേഗത വർധിപ്പിച്ചു.. വലിഞ്ഞുമുറുകി നിന്ന അവളുടെ ശരീരം
ഒരു പ്രകമ്പനത്തിനവസാനം പതിയെ
ബലഹീനമാകുന്നത് അവൻ തിരിച്ചറിഞ്ഞു. അവൻ തിരികെ അവളുടെ ചുണ്ടുകളിൽ എത്തി തന്റെ നനഞ്ഞ ചുണ്ടുകൾ അവളുടെ ചുണ്ടുകളിൽ കോർത്തു.നിർവചിക്കാനാവാത്തൊരു 
ആനന്ദത്തിന്റെ നിർവൃതിയിൽ അവൾ കണ്ണുകൾ തുറന്ന് അവനെ നോക്കി..അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് പതിയെ അവളുടെ ദേഹത്തേക്ക് അമർന്നു..അവളുടെ കൈകൾ വീണ്ടും അവന്റെ കഴുത്തിൽ ചുറ്റി..അവളുടെ കഴുത്തിലെ നനഞ്ഞ ചൂടിലേക്ക് മുഖം അമർത്തി അവൻ പതിയെ അവളുടെ കാലുകൾ തന്റെ കാലുകൾ കൊണ്ട് അല്പം വിടർത്തി.അവൾ അവനെ തന്റെ ശരീരത്തിന്റെ ആഴങ്ങളിലേക്ക് ഏറ്റുവാങ്ങാൻ തയ്യാറായി അവന്റെ മുഖത്തേക്ക് അല്പം ആകാംക്ഷയോടെ നോക്കികിടന്നു..കുറച്ചധികം മുറുക്കത്തോടെ തന്നെ അവൻ അവളിലേക്ക് ആഴ്ന്നിറങ്ങി.വേദനയുടെയോ ആനന്ദത്തിന്റെയോ ഒരു ശബ്ദം അവളിൽ നിന്നുയർന്നു.അവൾ മുഖം അല്പം ചരിച്ചു കണ്ണുകൾ അടച്ചു.അവൻ കുനിഞ്ഞവളുടെ ചുണ്ടുകളിലും കവിളിലും
 ചുംബിച്ചു.അവളുടെ കൈകൾ അവന്റെ
ദേഹത്ത് അമർന്നു..വികാരങ്ങളുടെ വേലിയേറ്റങ്ങളിൽ അവർ സ്വയമറിയാതെ ഒന്നായി ഒഴുകി ചേർന്നുകൊണ്ടിരുന്നു.അവളുടെ കഴുത്തിലും മാറിലും അവന്റെ പല്ലുകൾ സ്വയം അടയാളപ്പെടുത്തിക്കൊണ്ടെയിരുന്നു.രതിവേഗങ്ങളുടെ അവസാന താളവും വീശിയൊഴിഞ്ഞതും അവൻ തളർന്നവളുടെ നെഞ്ചിലേക്ക് വീണു.അവന്റെ നെഞ്ചിലെ വിയർപ്പ് അവളുടേതുമായി ചേർന്നൊഴുകി.

മറ്റുള്ള ചിന്തകളിൽ നിന്നൊഴിഞ്ഞു അവൾ അവനെ നെഞ്ചോടു ചേർത്തു പിടിച്ച്
അവന്റെ കാതുകളിൽ മന്ത്രിച്ചു.." നീ എന്റെ മാത്രമാണ്..എന്റെ മാത്രം" അവൻ അവളെ ഇറുകി പുണർന്നു...അവൻ യാത്ര പറഞ്ഞിറങ്ങുമ്പോൾ കാറൊഴിഞ്ഞ ആകാശം പോലെ അവൾ തിളങ്ങി നിന്നു..!!



Comments

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

നിനക്കുള്ള കത്തുകൾ 19

പണ്ടെങ്ങോ കണ്ടു മറന്ന സ്വപ്നങ്ങളിലുണ്ടായിരുന്നു, നിലാവ് വീണ വയൽവരമ്പുകളും അവിടെയെവിടെയോ ഒരിക്കൽ നാം കണ്ടുമുട്ടുമെന്ന തോന്നലുകളും.. ഞാനും നീയും, നാമെന്ന നിമിഷങ്ങളിൽ നിറയുന്ന ഒരു കാലമുണ്ടെന്ന് കരുതി കാത്തിരുന്ന, എന്നോ മാഞ്ഞു മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന വിദൂര ഓർമ്മകൾ.. അപ്രതീക്ഷിതമായൊരു നാൾ, സ്വപ്നം പോലെ ഒരു നാൾ, പറയാൻ ബാക്കിയായ എന്തിന്റെയോ അവസാനം പോലെ എനിക്കും നിനക്കുമിടയിൽ ഒരു കാലം ഉണ്ടാകുകയായിരുന്നു.. പിന്നെയുള്ള ഓർമ്മകൾക്കെല്ലാം  നിലാവിന്റെ നിറവും, നിന്റെ ഗന്ധവും ആണ്.. നിലാവ് വിടരുന്ന ചില രാത്രികൾ.. എന്റെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പിൽ പോലും നീ നിറഞ്ഞ നേരങ്ങൾ.. !! പരസ്പരം ഉറഞ്ഞുകൂടി, ഉതിർന്നു വീണുകൊണ്ടിരുന്ന നമ്മൾ..!  കാലങ്ങളായി ഞാൻ കാതോർത്തിരുന്നതുപോലെ പരിചിതമായ നിന്റെ നെഞ്ചിടിപ്പുകൾ.. നാമറിയാത്ത ഏതോ കാലത്തു നിന്ന് പരസ്പരം തേടിയലഞ്ഞു കണ്ടെത്തിയവരായിരുന്നു നാം... ! തിരിച്ചു കിട്ടാനാവാത്ത വിധം പോയ്മറഞ്ഞ നേരങ്ങളെയൊക്കെ പ്രണയത്തിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നവർ.. ഇനിയൊറ്റയെന്നില്ലാത്ത വിധം പരസ്പരം അഭയം കണ്ടെത്തുന്നവർ.. !! നീയില്ലാത്ത നേരങ്ങളിൽ, നീയെന്നു മാത്രം തേടിക്കൊ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...