എനിക്കിപ്പോൾ അത് അനുഭവിക്കാൻ പറ്റുന്നുണ്ട്.. !! അവൻ സൗമ്യമായി ചിരിച്ചു കൊണ്ട് അവളെ നോക്കി..
എന്ത്?? !
സ്നേഹം !!
എങ്ങനെ? !!
ഞാനിപ്പോൾ അനുഭവിക്കുന്ന സ്നേഹം എന്താണോ, അതെനിക്ക് നീയാണ്.. !!
എന്താണുറപ്പ്? !
ഞാൻ അങ്ങനെ വിശ്വസിക്കുന്നു.. !!
അതൊരു നുണ ആണെങ്കിലോ? !
നീ എങ്ങനെ ആണ് സ്നേഹം തിരിച്ചറിയുന്നത്? !
ആലോചിട്ടില്ല? !! അവൾ പെട്ടെന്നുത്തരം പറഞ്ഞു...
പക്ഷെ ഞാൻ ആലോചിട്ടുണ്ട്.. !!
ഉം? !!
നേരത്തെ എനിക്കത് ആഗ്രഹങ്ങൾ ആയിരുന്നു..ആഗ്രഹിക്കുന്നത്, ആഗ്രഹിക്കുന്ന ആളിൽ നിന്നു കിട്ടണം എന്ന വാശി കൂടിയായിരുന്നു.. !!
ഇപ്പോഴോ? !!
ചിലപ്പോൾ, എനിക്കതൊരു വാക്കാണ്... !!
ചിലപ്പോൾ, ഒരു നോട്ടമാണ്.. !!
ചിലപ്പോൾ, ഒരു ചിരിയാണ്.. !!
ചിലപ്പോൾ എന്നെ വന്നു മൂടുന്ന മൗനമാണ്..!!
ഞാനറിയാതെ തന്നെ എന്നെ അറിയുന്ന ഒരു മനസാണ്.!!
ശരിയാണോ എന്നറിയില്ല.
പക്ഷെ, എനിക്കങ്ങനെ ആണ്.. !!
അവൾ പുഞ്ചിരിച്ചു !!

രസം എന്താണെന്നറിയോ അവൻ അവളെ ഗാഢമായ് ചുംബിക്കുന്നുണ്ട്., ആ ചുംബനത്തെ അവളിലേക്കാവാഹിച്ച് ഭൗതികതയോട് സംവാദിക്കുന്നത് എത്ര മനോഹരമായാണ്..
ReplyDeleteThanks 😍
Delete