അവളുടെ ഉള്ളിൽ നിരന്തരം അലയടിച്ചിരുന്ന തിരകൾ ഓരോന്നായി അടങ്ങിയിരിക്കുന്നു..
തീ പോലെ ജ്വലിച്ചിരുന്ന കനലുകൾ
തീ പോലെ ജ്വലിച്ചിരുന്ന കനലുകൾ
മങ്ങിയിരിക്കുന്നു..
മഴ പോലെ പെയ്തിരുന്ന നേരങ്ങൾ ഒഴിഞ്ഞിരിക്കുന്നു..
പറയാൻ കൂർപ്പിച്ചൊരുക്കിയ വാക്കുകൾ മറന്നു പോയിരിക്കുന്നു..
പിന്നെയും കാലങ്ങൾ എടുത്ത് ഉള്ളിലൊരു കോണിൽ നിന്ന് അവൾ രൂപമില്ലായ്മ അണിഞ്ഞിരിക്കുന്നു..
തടയാൻ കഴിയാത്തൊരു കൊടുങ്കാറ്റിനൊപ്പം നടക്കാൻ

അവൾ പഠിച്ചിരിക്കുന്നു..
പിന്നിലെ വഴികളിൽ നിറഞ്ഞു കിടന്ന അവ്യക്തത ഒക്കെയും തുടച്ചെടുത്തു മുന്നോട്ടു പോയിത്തുടങ്ങിയിരിക്കുന്നു..
ചുവടുകൾ ഉറച്ചിരിക്കുന്നു..

Comments
Post a Comment