#അഭിമന്യു
ഇത് നിന്റെ വഴികൾ..
നീ നടന്ന വഴികൾ..
മഴ വീണ, മഞ്ഞു വീണ പകലിരവുകൾ
നിന്നിലേക്ക് എത്തി ചേർന്ന വഴികൾ..
ദൂരെ ഒരൊറ്റ നക്ഷത്രമാകാൻ
നിന്നെ നയിച്ച വഴികൾ..
പറന്നകലുമ്പോഴും നിന്നെ
നിന്നിലേക്ക് തന്നെ ചേർത്തു
പിടിച്ച വഴികൾ..
ഉള്ളിലുറഞ്ഞ വിപ്ലവം
നിന്റെ ഉറച്ച ചുവടുകളെ
നയിച്ച വഴികൾ..
"നാൻ പെറ്റ മകനേ" എന്ന നെഞ്ച്
പിഞ്ഞിയൊരു വിലാപം നിന്റെ അവസാന യാത്രക്ക് കൂട്ടുചേർന്ന വഴികൾ..
#അഭിമന്യു
നീ, നിറഞ്ഞൊരു ചിരിയിൽ ഓർമയായി
നിലനിൽക്കുന്നവൻ..
മരണത്താൽ അടയാളപ്പെടുത്തിയവൻ..
#അഭിമന്യു
മഴമണം തങ്ങിയ
ആ മൺചുവരിലെ
എന്നെനോക്കി ചിരിച്ച,
മഴനനഞ്ഞൊരു ചുവർചിത്രം..
അത് മാത്രമാണ് നീ എന്ന ഓർമ.
#vattavada
ഇത് നിന്റെ വഴികൾ..
നീ നടന്ന വഴികൾ..
മഴ വീണ, മഞ്ഞു വീണ പകലിരവുകൾ
നിന്നിലേക്ക് എത്തി ചേർന്ന വഴികൾ..
ദൂരെ ഒരൊറ്റ നക്ഷത്രമാകാൻ
നിന്നെ നയിച്ച വഴികൾ..
പറന്നകലുമ്പോഴും നിന്നെ
നിന്നിലേക്ക് തന്നെ ചേർത്തു
പിടിച്ച വഴികൾ..
ഉള്ളിലുറഞ്ഞ വിപ്ലവം
നിന്റെ ഉറച്ച ചുവടുകളെ
നയിച്ച വഴികൾ..
"നാൻ പെറ്റ മകനേ" എന്ന നെഞ്ച്
പിഞ്ഞിയൊരു വിലാപം നിന്റെ അവസാന യാത്രക്ക് കൂട്ടുചേർന്ന വഴികൾ..
#അഭിമന്യു
നീ, നിറഞ്ഞൊരു ചിരിയിൽ ഓർമയായി
നിലനിൽക്കുന്നവൻ..
മരണത്താൽ അടയാളപ്പെടുത്തിയവൻ..
#അഭിമന്യു
മഴമണം തങ്ങിയ
ആ മൺചുവരിലെ
എന്നെനോക്കി ചിരിച്ച,
മഴനനഞ്ഞൊരു ചുവർചിത്രം..
അത് മാത്രമാണ് നീ എന്ന ഓർമ.
#vattavada

Comments
Post a Comment