അവൾ , പ്രകൃതി .
കാടും, മലയും, പുഴയും, മഞ്ഞും, മഴയും -
അവൾക്കൊപ്പം ചേരുന്ന,
അവളിൽ നിറയുന്ന,
അവളെ അറിയുന്ന,
#അവളിടങ്ങൾ ❤
ഒഴുകട്ടെ.. തടയാതെ, മുറിയാതെ.
പെയ്യട്ടെ.. തളരാതെ,ഒടുങ്ങാതെ.
പച്ചവസന്തം ഉള്ളിൽ നിറച്ചു
കാടു പോലെയവൾ പൂക്കട്ടെ..
കാറ്റിനൊപ്പം അലയട്ടെ..
അവളായി തന്നെ,
അവളിൽ തന്നെ
നിറയട്ടെ.❤
#marayurdays #she #mygirl #traveldiary2018
കാടും, മലയും, പുഴയും, മഞ്ഞും, മഴയും -
അവൾക്കൊപ്പം ചേരുന്ന,
അവളിൽ നിറയുന്ന,
അവളെ അറിയുന്ന,
#അവളിടങ്ങൾ ❤
ഒഴുകട്ടെ.. തടയാതെ, മുറിയാതെ.
പെയ്യട്ടെ.. തളരാതെ,ഒടുങ്ങാതെ.
പച്ചവസന്തം ഉള്ളിൽ നിറച്ചു
കാടു പോലെയവൾ പൂക്കട്ടെ..
കാറ്റിനൊപ്പം അലയട്ടെ..
അവളായി തന്നെ,
അവളിൽ തന്നെ
നിറയട്ടെ.❤
#marayurdays #she #mygirl #traveldiary2018

Comments
Post a Comment